നിഗൂഢതകൾ നിറഞ്ഞ മരിയാന ട്രെഞ്ജ് ..... ഇവിടെ എന്താണ് സംഭവിക്കുന്നത് ?

 


നിഗൂഢതകൾ നിറഞ്ഞ മരിയാന ട്രെഞ്ജ് .....

മരിയാന ട്രെഞ്ജ്നെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ....?
ഏകശേഷം 180 മില്യൺ വർഷം പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയപ്പെടുന്ന മരിയാന ട്രെഞ്ജ് ലോകത്തിനുള്ളിലെ മറ്റൊരുലോകം തന്നെയാണ്.
ഭൂമിയിൽ പണ്ട് ഉണ്ടായിരുന്ന എന്നാൽ ഇന്ന് നശിച്ചെന്ന് പറയപ്പെടുന്ന പല ജീവികളും ഇവിടെ ഇന്നും ജീവിച്ചിരിക്കുന്നുണ്ടത്രേ.. പതിനൊന്നായിരം മീറ്റർ ആഴവും 2550കിലോമീറ്റർ നീളവുമുള്ളതാണ് മരിയാന ട്രെഞ്ജ്. പസഫിക് സമുദ്രത്തിൽ മരിയാന ദ്വീപ്പുകൾക് കിഴക്ക് ഫിലിപ്പീൻസിനും അമേരിക്കകുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രദേശമായ മൌണ്ട് എവറസ്റ്റ് വി ആകൃതിയിൽ കാണപ്പെടുന്ന ഈ ഒരു ഭാഗത്ത്‌ കമീഴ്ത്തിയാൽ വീണ്ടും കടലിന്റെ ഉപരിതലത്തിലെത്താൻ 2കിലോമീറ്റർ സഞ്ചാരിക്കേണ്ടി വരും. പണ്ട് കാലത്ത് ഭൂപടം നിർമിക്കാൻ വേണ്ടി ഇറങ്ങിയവരാണ് ഈ ഒരു ഭാഗത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്...
പണ്ട് കാലത്ത് ഏറ്റവും കൂടുതൽ സഞ്ചാര മാർഗമായി ഉപയോഗിച്ചിരുന്നതായിരുന്നല്ലോ സമുദ്രം..
അത് കൊണ്ട് തന്നെ അതിന്റെ താഴ്ചയും അന്നവർ രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു....
ഇതിനിടയിലയണ് ലോകത്തെ വരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരിയാനാ ട്രെനജ് അവർ കണ്ടെത്തുന്നത്. ഇതിന്റെ ഏറ്റവും താഴെ എങ്ങദേശം 8 ടൺ പ്രേഷർ അനുഭവപ്പെടുന്നുണ്ട് പോലും.... അതായത് അവിടെ ഒരു ഇരുമ്പ് ഗോളം കൊണ്ട് വെച്ചാൽ അത് പറന്ന് പോകും. അത്രക്കും മർദമാണവിടെ.
എന്നാലും ഇവിടെ ലോകത്തെ ഇന്നേ വരെ കാണാത്ത പല ജീവികളും ജീവിക്കുന്നു.. ഇതിനെ കുറിച്ചാന്വേഷിക്കാൻ പലതരത്തിലുള്ള നീക്കങ്ങളും നടന്നിട്ടുണ്ട് അതിൽ നിന്നൊക്കെ ഞെട്ടിക്കുന്ന വാർത്തകൾക്കും ലോകം സാക്ഷിയായിട്ടുണ്ട്! അതിൽ പെട്ടതാണ് അന്വേഷണത്തിന് വേണ്ടി അയച്ച ഉപകരണം കുറച്ചു സമയങ്ങൾക്കുള്ളിൽ എല്ലാ വിധ ബന്ധങ്ങളും വിചേതിക്കുകയും ശാസ്ത്രജ്ഞരുടെ പരിശ്രമ ഫലമായി വീണ്ടെടുക്കുകയും ചെയ്തു...
എന്നാൽ അത് പുറത്തേതിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അത് വളരെയധികം ആക്രമിക്കപ്പെട്ടിരുന്നു വലിയ പല്ലുകളുടെ അടയാളങ്ങൾ അതിൽ കണ്ടു ! അതിൽ നിന്ന് തന്നെ ഒരു വലിയ പല്ലും അവർക്ക് ലഭിച്ചു.
അത് ഏകദേശം 15 ലക്ഷം വർഷങ്ങൾക് ജീവിച്ചിരുന്ന മെഖലഡോൺ എന്ന് പേരുള്ള കൂറ്റൻ ജീവിയുടേതാണെന്നും പറയുന്നു... 50000 കിലോയോളം ഭാരം വരുന്നവയാണ് ഇവ. ഇത് കൂടാതെ അപൂർവയിനം ജെല്ലി ഫിഷുകളും,
മറ്റു ജീവ ജാലങ്ങളും ഇവിടെയുണ്ട്.
ഇനിയും നിഗൂഢതകൾ നിറഞ്ഞതാണ് മരിയാന ട്രെൻജ്.. അത് കൊണ്ട് തന്നെ ലോകത്തിനുള്ളിലെ മറ്റൊരു ലോകം തന്നെയാണ് ഇത്. എന്നാൽ മരിയാനാ ട്രെൻജ് നെ കുറിച്ച് ലോകത്തിലെ പല ഭാഗത്തും പലതരത്തിലുള്ള അബ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്. ലോകത്ത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി മരിയാനാ നിലകൊള്ളുന്നു...

✍️ - © COPYRIGHT - KAALIKKUPPI

2 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI