![]() |
| what is black hole? blackhole explanation Malayalam |
എന്താണ് ബ്ലാക്ക് ഹോൾ?
ബ്ലാക്ക് ഹോൾ എന്ന് നമ്മളിൽ ഭൂരിപാകം പേരും കെട്ടിട്ടുണ്ടെകിലും ഇത് എന്താണ് എന്നതിനെക്കുറിച്ച് പലർക്കും അറിയില്ല.
എന്താണ് ബ്ലാക്ക് ഹോൾ?
പ്രബഞ്ചത്തിൽ കാണപ്പെടുന്ന പ്രത്യേക തരം ഒരു മേഖലയെയാണ് ബ്ലാക്ഹോൾ എന്ന് വിളിക്കുന്നത്.പ്രഭഞ്ചത്തിൽ ധാരാളം നക്ഷത്രങ്ങൾ ഉണ്ടെന്ന് നമുക്കറിയാം.
ഇവയിൽ ചിലത് അതിന്റെ അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് ബ്ലാക്ക് ഹോളായി മാറുന്നു.
ബ്ലാക്ക് ഹോളിനെ കുറിച്ച് പഠിച്ചിരുന്ന വിഖ്യാത്ത ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോകിങ് വില്യം.

ബ്ലാക് ഹോളിന്റെ പ്രത്യേകതകൾ
- ഗുരുത്വംഘർഷണ ബലം ഇവിടെ വളരെ കൂടുതലായിരിക്കും
- ഇവിടെയുള്ള ഗ്രാവിറ്റിയുടെ ആധിക്യം കാരണം പ്രകാശത്തിന് പോലും ഇതിനെ മുറിച് കടക്കുവാൻ സാധിക്കില്ല
ബ്ലാക്ക് ഹോൾ എങ്ങനെ രൂപപ്പെടുന്നു ?
- അതി ഭീമകരനായ ഒരു നക്ഷത്രം അത് അതിന്റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കുമ്പോയാണ് ബ്ലാക്ക് ഹോൾ രൂപപ്പെടുന്നത്
ബ്ലാക്ക് ഹോളിന്റെ വലിപ്പം?
- ഭൂമിയെക്കാൾ മില്യൺ കണക്കിന് വലിപ്പം ഒരു ബ്ലാക്ക് ഹോളിനുണ്ട്
✍️ - © COPYRIGHT - KAALIKKUPPI

2 Comments
Thanks for the information
ReplyDelete❣️
DeleteReaders should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI