എന്താണ് ഹിപ്നോട്ടിസം ? നാമറിയേണ്ടത്... part #1



ഹിപ്നോട്ടിസം;നാമറിയേണ്ടത് part #1

ഹിപ്നോട്ടിസം എന്നത് ഒരു മായികത മാത്രമാണ്. ഇതു പോലുള്ള പല അനുഭൂതികളും ഹിപ്നോട്ടിസത്തിന്റെ  കണ്ടെത്തലിനു മുമ്പ്  തന്നെ പലരും നടത്തിയിട്ടുണ്ട്. 

എന്നാലതെിനൊന്നും ശാസ്ത്രിമായ വിശകലനം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല. 

എല്ലാം അമാനുഷികതയിൽ അടിച്ചേൽപ്പിക്കാനാണ് അന്നും ഇന്നും എല്ലാർക്കും താൽപര്യം. ഇതിന് സമാനമായി ഭാരതത്തിലുണ്ടായിരുന്ന വിദ്യകളാണ് ദുർമന്ത്രവാദം, ഒടിവിദ്യ, വശീകരണവിദ്യ, സമ്മോഹന ശാസ്ത്രം തുടങ്ങിയവ. 

എന്നാലിതെല്ലാം തന്നെ ചിലർക്ക് മാത്രമറിയാവുന്നത് കൊണ്ട് തന്നെ അവരോട് പ്രത്യേക ബഹുമാനവും ആദരവും ജനങ്ങൾ വെച്ചു പുലർത്തിയിരുന്നു. 

ഇത് ദൈവീകമായ അറിവുകളാണെന്നും മറ്റും എല്ലാവരും വിശ്വസിച്ചു പോന്നു. എന്നാലിതെല്ലാം ചെന്നെത്തുന്നത് ഇന്നത്തെ ഹിപ്നോട്ടിസത്തിലാണ്. ചുരുക്കത്തിൽ നമ്മുടെ മാജിക്ക് പോലും ഇതിന്റെ ഭാഗമായി വരും.                                   (തുടരും..... )

✍️Afsal klari


5 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI