എന്താണ് ഇല്ലുമിനാറ്റി? ആരാണ് ഈ ആളുകൾ?

 

What is the Illuminati? Who are these people?

എന്താണ് ഇല്ലുമിനാറ്റി? ആരാണ് ഈ ആളുകൾ?

ഇന്ന് നിങ്ങളെയും നിങ്ങളെ മാത്രമല്ല ലോകത്തെ തന്നെ നിയന്ത്രിക്കുന്നവരാണ് ഇല്ലുമിനാറ്റി..നമ്മുടെയൊക്കെ ജീവിതത്തെയും ജീവിത സാഹചര്യത്തെയും മാത്രമല്ല ഭാവിയിലേക്കുള്ള ലോകം യെങ്ങനെയുള്ളതാകണം എന്ന് വരെ നിയന്ത്രിക്കുന്നവരാണ് ഇവർ.

ഇല്ലിയുമിനാറ്റി എന്ന് ഒരുപക്ഷെ നിങ്ങൾ കേട്ടിട്ടുണ്ടാകില്ല... എന്നാൽ കെട്ടവരും ഉണ്ടാകും, എന്നാൽ കേട്ടവർക്ക് തന്നെ ഇത് എന്താണ് എന്നോ ഇത് എന്തിനെയാണെന്നോ ആരുടെയാണെന്നോ എന്നൊന്നും അറിവുണ്ടാകില്ല.... എന്നാൽ തുടർന്ന് മുഴുവൻ വായിക്കുന്നതിലൂടെ നിങ്ങളുടെയൊക്കെ മനസ്സിൽ ഇല്ലുമിനാറ്റി യെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാകുന്നതാണ്. ഇല്ലുമിനാറ്റി എന്ത് ? എന്തിന്? ഇല്ലുമിനാറ്റിയുടെ തുടക്കം .... ആദ്യമേ പറയാം ഇല്ലുമിനാറ്റി എന്നത് ഒരു സംഘടനയാണ്. എന്തിനുള്ള സംഘം ....? ഇല്ലുമിനാറ്റി എന്നത് ചെകുത്താനെ സേവിക്കുന്ന അതായത് ലൂസിഫറിനെ ആരാധിക്കുന്ന ആളുകളുടെ സംഘമാണ്. ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ്, അതായത് പതിനെയാണ് നൂറ്റാണ്ടിന്റെ ഏകദേശം അവസാന പകുതിയിലായിട്ടാണ് ഇതിന്റെ തുടക്കം എന്ന് പറയുന്നത്. കൃത്യമായി പറയുകയാണെങ്കിൽ 1776 ൽ ജെർമേനിയിലായിട്ടാണ് ഇതിന്റെ തുടക്കം വരുന്നത്. ഈ കാലഘട്ടങ്ങളിൽ ജമിനി യിലൊക്കെ രാജഭരണമാണ് നടന്നിരുന്നതെങ്കിലും രാജാവിനേക്കാൾ ജനങ്ങൾ പള്ളികൾക്ക് പ്രദാനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ പള്ളിയിൽ നിന്ന് പറയുന്നതിലപ്പുറം ജനങ്ങൾ ഒന്നും ചെയ്യുമായിരുന്നില്ല, അതുപോലെതന്നെ ശാസ്ത്രത്തെ വിലക്കുകയും ചെയ്‌തിരുന്നു, കാരണം ജനങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതിലൂടെ പള്ളികൾക്കുള്ള പ്രദാനം കുറഞ്ഞുപോകും എന്നത് തന്നെയാണ്. ആ സമയം അതായത് 1776 കളിൽ ആദം എന്ന് പറയുന്ന ഒരാളും അദ്ദേഹത്തിന്റെ കുറച്ച ശിഷ്യന്മാരും യേഗതേശം നാൾ പേരും തുടങ്ങിയതാണ് ലുസിഫറിനെ ആരാധിക്കുക എന്നുള്ളത്. അങ്ങനെ ഇവരുടെ കൂട്ടത്തിലേക്ക് കുറെ ആളുകൾ ചേർന്നുകോടിരിക്കെ ഇല്ലുമിനാറ്റിയെ അവിടെ നിന്നും ബാൻ ചെയ്യുകയും അവരെ കൊല്ലുകയും ചെയ്തു. അതോടെ ഇവർ അവസാനിച്ചു എന്ന് കരുതിയിരിക്കെ ഇരുപതോളം വർഷങ്ങൾക്ക് ശേഷം എവിടെനിന്നോ ലോകത്തെ ഞെട്ടിച്ച കൊണ്ട് ഒരു ബുക്ക് ഇറങ്ങുകയും അതിലൂടെ കൊല്ലപ്പെട്ടു എന്ന് ഞങ്ങൾ കരുതിയവരെല്ലാം ജീവിച്ചിരിക്കുന്നുണ്ട് എന്ന് അവർ തന്നെ അതിലൊടെ പറയും ചെയ്തു, സത്യത്തിൽ അന്ന് അവരെ മുഴുവനായും കൊല്ലപ്പെട്ടിട്ടില്ലായിരുന്നു, ഇവരുടെ ചിഹ്നം അഥവാ ലോഗോ എന്ന് പറയുന്നത് ഒറ്റക്കെന്നോട് കൂടിയ ഒരു പച്ച ത്രികോണമാണ് .. എന്നാൽ ഇത് മാത്രമല്ല, ഇവർക്ക് ധാരാളം ചിനങ്ങൾ ഉണ്ട് , ഇവരുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഇല്ലുമിനാറ്റിയെ ഇവരുടെ കമ്പനികളിലൂടെയും ബ്രാന്ഡുകളിലൂടെയും അതായത് ഇവർ ഏത് മേഘലകളിലാണോ അവിടെയെല്ലാം ഇവരുടെ ചിഹ്നം ഉപയോഗിക്കുക എന്നുള്ളതാണ് , അത് നമ്മൾക്കൊന്നും അത്രപെട്ടെന്ന് ത്രിരിച്ചറിയാൻ സാധിക്കില്ല, 666 എന്ന സംഖ്യ എന്ന് പറയുന്നത് അത് ലൂസിഫറിന്റെ നമ്പരാണ്, അതുകൊണ്ട് തന്നെയാണ് ഇവരുടെ പല ലോഗോയായും ഇവർ ഇതിനെയും ഉപയോഗിക്കുന്നുണ്ട് ലോകത്തിലെ പ്രമുഖ കമ്പനികളിൽ അധിക കമ്പനികൾക്കും ബ്രാന്ഡുകള്ക്കും ഇല്ലുമിനാറ്റിയുമായി ബന്ധമുണ്ടെന്ന് ഇവയുടെയൊക്കെ ലോഗോ നോക്കിയാലറിയാം, അതിലൊന്ന് ഇവിടെ പറയാം .... നമ്മളെല്ലാവരും പലപ്പോഴും ഉപയോഗിക്കാറുള്ള കോകോ കോളയുടെതു തന്നെയെടുക്കാം. ഇതിന്റെ ലോഗോയെ നിങ്ങൾ ഒന്ന് തലതിരിച്ചു പിടിച്ച നോക്കൂ ... അറബി ഭാഷയിൽ ലാ മുഹമ്മദ് ലാ മക്ക എന്ന് കാണാം അതായത് മുഹമ്മദ് ഇല്ല മക്ക ഇല്ല , ലോകത്തിലെ ഇസ്‌ലാം മാത്ത് വിശ്വാസികളുടെ പുണ്യകേന്ദ്രമാണ് മക്ക ,അവസാന പ്രവാചകൻ മുഹമ്മദ് നബി . ഇത്തരത്തിൽ നമ്മളാരും തന്നെ അറിയാത്ത ഒരുപാട് കമ്പനികൾ ഇന്ന് ലോകത്തുണ്ട് , മറ്റൊരു കാര്യം പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസം വന്നേക്കാം. ഇല്ലുമിനാറികളിൽ യേറ്റവും കൂടുതൽ പണം സമ്പാദിക്കുന്നവൻ ആരെന്ന് കേട്ടാൽ നിങ്ങൾ ഞ്ഞാട്ടും , അതെ ബിൽഗേറ്റ്‌സ് , മൈക്രോ സോഫ്റ്റ് എന്നതിന്റെ ഉടമയായ ഐദീഹമാണ് ആ പ്രമുഖൻ. ഇനി പോട്ടെ നമ്മൾ നിത്യേനെ ഉപയോഗിക്കുന്ന ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാത്തിന്റെയും ഇടയിൽ ഇല്ലുമിനാറ്റിക്ക് വലിയ പങ്കാണ് ഉള്ളത്... നമ്മുടെ ചുറ്റുമുണ്ട് നമ്മൾപോലുമറിയാതെ ജീവിക്കുന്ന ഇല്ലുമിനാറ്റികൽ എന്ന് നിങ്ങൾ വിശ്വസിച്ചേ പറ്റൂ.... ദൈവ വിശ്വാസത്തിൽ നിന്ന് ഇന്ന് ആളുകൾ കൊഴിഞ്ഞ പോയിക്കൊണ്ടിരിക്കുകയാണ് നമ്മളാരും അറിയുന്നില്ല. അവർപോകുന്നത് യുക്തി വാദത്തിലേക്കും ഇല്ലുമിനാറ്റിയിലേക്കുമാണ് .... യേഗതേശം 1989 ശേഷം കേരളത്തിൽ യുക്തിവാദികളുടെ കണക്ക് വർധിച്ച വരികയാണ്... അതിന് സമാനമായി തന്നെ ഇല്ല്യൂമിനേറ്റികളുടെ കണക്കും.... കേരളത്തിൽ ഈ യിടെ ഇറങ്ങിയ ലൂസിഫർ എന്ന സിനിമ ഇതിനോട് ബന്ധപ്പെട്ടതാണെന്ന് ഏറെക്കുറെ പറയുന്നുണ്ട്. ഇല്ലുമിനാറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറെക്കുറെ അധികവും അതിൽ വന്നിട്ടുണ്ട് , മാത്രമല്ല ആ സിനിമയുടെ പേർ. അതുംകൂടി വായിക്കുമ്പോൾ യേഗതേശം ഉറപ്പിക്കാം... എന്താണ് വരുടെ ലക്‌ഷ്യം എന്നല്ലേ ... നിങ്ങൾ ചിന്തിക്കുന്നത്.... അതെ .... ദൈവ വിശ്വാസികളെ കൊന്നൊടുക്കി ഇല്ലുമിനാറ്റികൾ മാത്രം ജീവിക്കുന്ന ലോകം . ഇതാണ് ഇവരുടെ ലക്‌ഷ്യം. അതുമായി ബന്ധപ്പെട്ട വാക്സിൻ വിഷയവുമായി ബിൽഗേറ്സ് തന്നെ പറഞ്ഞിട്ടുണ്ട്...


✍️ - © COPYRIGHT - KAALIKKUPPI

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI