യൂട്യൂബിന്റെ ചരിത്രം.

The history of Youtube.


യൂട്യൂബിന്റെ ചരിത്രം.


ഇന്ന് ഞാനും നിങ്ങളും മാത്രാമല്ല ലോകത്തെ സകലരും സ്ഥിരമായി ഉപയോഗിക്കുന്ന യൂട്യൂബിനെ കുറിച്ചാണ് പറയുന്നത്.മുഴുവൻ വായിക്കുക ഒരു സർപ്രൈസ് ഉണ്ട്.

അതെ യൂട്യൂബിന്റെ ചെറിയ ഒരു ചരിത്രം... ഇന്ന് 230 കോടിയിലേറെ ഉപയോക്താക്കളുള്ള യൂട്യൂബ് എന്നാണ് തുടങ്ങിയത് എന്നൊക്കെ നിങ്ങളിൽ പലരും ഒരിക്കലെങ്കിലും ചോർത്തിച്ചിട്ടുണ്ടാകും... യൂട്യൂബ് യേഗതേശം 2020 ഓടെയായിരിക്കും കൂടുതലാളുകളും സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുക. എന്നാൽ അതിന് മുൻപ് തന്നെ ഉപയോഗിക്കുന്നവരും ധാരാളം. ഇന്ന് യൂട്യൂബിൽ ഒരു ചാനെൽ ഇല്ലാത്തവർ വളരെ കുറഞ്ഞുവരികയാണ് നമ്മുടെ കേരളത്തിൽ.. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളിൽ അധികപേർക്കും യൂട്യൂബിന്റെ ചരിത്രം അറിയില്ല.... അപ്പോ നേരെ ആ ചരിത്രത്തിലേക്ക് കടക്കാം അല്ലെ.... ഇന്ന് പഠനാവശ്യങ്ങൾമുതൽ മറ്റെല്ലാ കാര്യത്തിനും നാം ഉപയോഗിക്കുന്ന യൂട്യൂബ് എന്നാ ഈ പ്ലാറ് ഫോം തുടങ്ങീട്ട് യേഗതേശം പതിനാറ് വര്ഷം പിന്നിട്ടു... അതായത് കൃത്യമായി പറഞ്ഞാൽ 2005 ഫെബ്രുവരി 14 US ലെ കാലിഫോർണിയയിലാണ് യൂട്യൂബ് തുടങ്ങുന്നത്... പേയ്പാൽ സ്ഥാപകരായ jawed karim , steve chen , chad hurley എന്നിവരാണ് ഇതിന് തുടക്കമിട്ടത്, എന്നാൽ രസകരമായ കാര്യം എന്തെന്നോ ,.. ഇതിൽ പെട്ട JWED KARIM ആയിരുന്നു ആദ്യമായി യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തത് എന്നായിരുന്നു.. jawed എന്നാണ് അദ്ദേഹത്തിന്റെ ചാനലിന്റെ പേര് .. അതായത് 2005 ഏപ്രിൽ 24 നാണ് യൂട്യൂബിൽ ആദ്യത്തെ വീഡിയോ അദ്ദേഹം അപ്‌ലോഡ് ചെയ്യുന്നത്.. ഇത്രയും പ്രദനപ്പെട്ട ഒരാളാണ് വീഡിയോ ഇട്ടത് എന്നത് കൊണ്ട് തന്നെ എന്തെങ്കിലും വലിയ കാര്യമായിരിക്കും എന്നൊക്കെ ചിന്തിച്ചു എങ്കിൽ നിങ്ങൾക്ക് തെറ്റി... കാര്യമായി കോൺടെന്റ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല വെറും 18 സെക്കന്റ് മാത്രമുള്ള ആ വീഡിയോക്ക്... Jawed കാലിഫോർണിയയിലെ ഒരു മൃഗശാല സന്ദർശിച്ചപ്പോൾ എടുത്ത ആ ഒരു വീഡിയോ അല്ലാതെ മറ്റൊന്നും ആ ചാലിൽ ഇല്ല... അതിൽ നിന്നൊക്കെ വ്യത്യസ്തമായി നില്കുന്നത് അതിന്റെ subscribers ന്റെ കാര്യത്തിലാണ് . യേഗതേശം 20 ലക്ഷത്തിനോട് അടുക്കരായി സുബ്സ്ക്രൈബേർസ് അതും വഡറും 18 സെക്കന്റ് മാത്രമുള്ള ആ ഒറ്റ വിഡിയോ കൊണ്ട് മാത്രം.. കൃത്യമായി പറഞ്ഞാൽ ഇപ്പോൾ 19 . 11 ലക്ഷം subscribers . വീഡിയോയുടെ കാര്യം നോക്കുകയാണെങ്കിൽ 16 കോടിയിലതികം views ആണ് ഇത് വരെ ആ വീഡിയോക്ക് ലഭിച്ചിട്ടുള്ളത്. ലൈക്കിന്റെയും ഡിസ്‌ലൈക്കിന്റെയും കാര്യമെടുത്താൽ... ഏകദെശം 7 .8 മില്യൺ ലൈകും 1 ലക്ഷത്തിലധികൾ ഡിസ്ലൈക്ക്മാൻ ഇപ്പോൾ വിഡിയോക് ഉള്ളത് ... കംമെന്റിന്റെ കാര്യമെടുത്താൽ അതിലും അതിശയമാണ്.. എന്തെന്ന് വച്ചാൽ 1 കോടിയിലതികം കമന്റുകളാണ് ഇതിനുള്ളത്... ഇത്രയൊക്കെ യുണ്ടെങ്കിലും പിന്നീട് അവർക്ക് .. അതായത് മുൻപ് പറഞ്ഞ യൂട്യൂബിന്റെ സ്ഥാപകർക്ക് ഇത് നടത്തി കൊണ്ട് പോകുവാൻ സാധിക്കാതെ വരികയും 2006 നവംബറിൽ യൂട്യൂബിനെ ഗൂഗിൾ വാങ്ങുകയും ചെയ്തു... യൂട്യൂബിൽ ആദ്യമായി അപ്‌ലോഡ് ചെയ്ത വീഡിയോകാണാൻ മറക്കല്ലേ





✍️ - © COPYRIGHT - KAALIKKUPPI

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI