മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങീട്ടുണ്ടോ ? അമേരിക്കയുടെ മൂൺ ലാൻഡ് നിഗൂഢതകൾ..

mysterious of moon land ...


അമേരിക്കയുടെ മൂൺ ലാൻഡ് നിഗൂഢതകൾ ഇത്രയും കാലം മനുഷ്യൻ ചന്ദ്രാനിൽ പോയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ ഒരു നിമിഷം ഇതൊന്ന് വായിക്കൂ.... എന്നിട്ട് പറയൂ നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ എന്ന്. ആദ്യമേ പറയുകയുന്നു... ഇത് മുഴുവൻ വായിക്കണം... കാരണം ഇത് കുറച്ച മാത്രം വായിച്ചാൽ നിങ്ങളിൽ ഒരുപാട് തെറ്റിധരണകൾ വരാനിടയുണ്ടാക്കും...
ചരിത്ര താളുകളിലേക് കടക്കുകയാണെങ്കിൽ ... ഏകദേശം ഒന്നാം ലോകമഹായുദ്ദവും രണ്ടാം ലോകമഹായുദ്ദവും കഴിഞ്ഞ ശേഷം അതായത് 1947 ന് ശേഷം അമേരിക്കയും റഷ്യയും തമ്മിൽ നടന്ന സംഭവമാണ് ശീതയുദ്ദം. ഇത് എന്താണെന്ന് വച്ചാൽ ടെക്‌നോളജിയിൽ താങ്കളുടെ രാജ്യമാണ് യേറ്റവും വലുത് എന്ന് വെളിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന മത്സരം എന്ന് ചുരുക്കം. അങ്ങനെയിരിക്കെയാണ് റഷ്യ താങ്കൾക്ക് എന്ത്കൊണ്ട് ബഹിരാകാശത്തെകുറിച്ച പഠിച്ച കൂടാ എന്ന് ചിന്തിക്കുന്നത്. ആദ്യമാദ്യം അവർ റോക്കെട്ടുകളും പിന്നീട് സ്പുട്നിക് എന്ന് ഉപഗ്രഹവും പിന്നീട് ലൈക്ക എന്ന് പറയുന്ന നായയെയും അതിന് ശേഷം ലോകത്തെ ഞെട്ടിച്ച കൊണ്ട് അവർ മനുഷ്യനെയും ബഹിരാകാശത്തേക്ക് വിടുകയുണ്ടായി.. ഈയൊരു സമയത്താണ് ലോകത്തെ വരെ ഞെട്ടിച്ച കൊണ്ട് അമേരിക്കൻ പ്രെസിഡന്റ്‌ജോൺ ഓഫ് കെന്നെടി ഒരു പ്രഖ്യാപനം നടത്തുന്നത്.. എന്തെന്ന് വച്ചാൽ അമേരിക്ക മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുകയാണ് . ശാസ്ത്രം ഇന്നത്തെ പോലെയൊന്നും വികസിക്കാത്ത അക്കാലത്തു അത് കേട്ടാൽ ആരും ഞെട്ടാതിരിക്കില്ല. ഇതിന് മനുഷ്യന് സൂര്യനിലേക്ക് അയക്കുകയാണ് എന്ന് അമേരിക്ക പറഞ്ഞാൽ നമ്മൾ ഒന്ന് ഞെട്ടില്ലേ അതുപോലെയായിരുന്നു അന്ന് അമേരിക്കയുടെ പ്രഖ്യാപനം കേട്ട് ലോകം ഞെട്ടിയത്.. മാത്രവുമല്ല ജനങ്ങൾക്ക് അക്കാലത്തു ചന്ദ്രനെ കുറിച് വലിയ അറിവൊന്നുമില്ലെന്ന് ഓർക്കണം. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നത്കൊണ്ട് തന്നെ ഇതിന് ശേഷം അദ്ദേഹം ഒരുപാട് വിമർശനങ്ങൾ യേറ്റുവാങ്ങിയിരുന്നു. പക്ഷെ 1969 ജൂലൈ 20 ന് ലോകത്തെ ഞെട്ടിച്ച കൊണ്ട് അമേരിക്ക ചന്ദ്രനെ മനുഷ്യനെ ഇറക്കി. അന്ന് ലോകം അമേരിക്കയെ വളരെയധികം പുകയ്ത്തുകയും പ്രശംസിക്കുകയും ചെയ്തു. എന്നാൽ ആ കാര്യത്തെ വിമർശിക്കുന്ന, അതായത് അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കീട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമുക്കിടയിലുണ്ട് , അവർ പറയുന്നത് കേട്ടാൽ നമ്മളും അത് വിശ്വസിക്കും,അവരത് പറയാൻ അവരുടെ കയ്യിൽ കൃത്യമായ തെളിവുകളുമുണ്ട്. അതായത് അമേരിക്കയും റഷ്യയും തമ്മിൽ മത്സരം നടക്കുന്ന സമയമായാൽ കൊണ്ട് തന്നെ തങ്ങളാണ് ലോകത്തെ യേറ്റവും വലിയ ശക്തി എന്ന് കാണിക്കാൻ അമേരിക്ക ഡിസ്‌നിയുടെ ഏതോ ഒരു സ്റ്റുഡിയോയിൽ ഒരു സെറ്റ് ഇട്ട ശേഷം പകർത്തിയതാണ് ആ ദൃശ്യങ്ങൾ എന്നാണ് അവർ മുന്നോട്ട് വെക്കുന്നത്. അവർ നിരത്തുന്ന തെളിവുകൾ യെന്തെന്നല്ലേ... അതേ.. അവർ ആദൃശ്യങ്ങൾ ശെരിക്കും പരിശോധിച്ച ശേഷം അതിലെ ഒരൂ കാര്യങ്ങളുമെടുത്തു ; യാത്രികർ പകർത്തിയ ചിത്രങ്ങളിൽ ചന്ദ്രനിൽ മറ്റു നക്ഷത്രങ്ങളെ കാണാൻ കഴിയുന്നില്ല . ഇത് എന്ത് കൊണ്ട് ? മറ്റൊന്ന് , ചന്ദ്രനിലെ വസ്തുക്കളുടെ നിഴൽ ഒരേ ഹഗാതീക്കനല്ലോ വരേണ്ടത്. എന്നാൽ അതിൽ അങ്ങനെ അല്ല ഉള്ളത്. ഇത് എങ്ങനെ സംഭവിച്ചു? അതായത് സ്റ്റുഡിയോയിൽ ലൈറ്റുകൾ ഘടിപ്പിച്ചശേഷം എടുത്ത ദൃശ്യങ്ങൾ ആയത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്.? മറ്റൊന്ന് , എന്ത് കൊണ്ട് അവർ അവിടെ നാട്ടിയ ആ പതാക നിവർന്ന് നിൽക്കുന്നു , കാട്ടിലുള്ളത് ചന്ദ്രനിൽ ഇതെങ്ങനെ സംഭവിച്ചു..? മറ്റൊന്ന് കേട്ടാൽ നിങ്ങളും ഒരു നിമിഷം ചിന്തിക്കും ... ഏത് കൊണ്ട് 1972 ന് ശേഷം ഇത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചിട്ടും പിന്നീട് അമേരിക്ക ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ചില്ല..? ഇത്രയൊക്കെ താനെ മതി നമ്മുടെ പഴയ വിശ്വാസത്തെ കളഞ്ഞ കുളിക്കാൻ... എന്നാൽ നാസ എല്ലാത്തിനും ഉത്തരം നല്കുകകയും ചെയ്തിട്ടുണ്ട് കേട്ടോ. അതായത് അവരുടെ ക്യാമെറയിൽ ചിത്രങ്ങൾ വ്യക്തമാകാൻ വേണ്ടി വരുത്തിയ മാറ്റങ്ങൾ കൊണ്ടാണ് നക്ഷത്രങ്ങളെ കാണാഞ്ഞതെന്നും, ചന്ദ്രനിൽ അവർ ഘടിപ്പിച്ച റിഫ്ലെക്ടറുകൾ കാരണമായാണ് പലദിശയിലേക്ക് നിഴലുകൾ പോയതെന്നും, ചന്ദ്രന്റെ ഉപരിതലത്തിൽ വായുവില്ലാത്ത കൊണ്ട് തന്നെ പ്രതിയെക തരത്തിലുള്ള ഒരു കൊള്ളിയിൽ ആയത് കൊണ്ടാണ് പതാക നിവർന്ന് നിൽക്കുന്നതെന്നുമായിരുന്നു അവരുടെ വാദങ്ങൾ..... മാത്രമല്ല ചന്ദ്രനിൽ നിന്ന് കൊണ്ട് വന്ന വസ്തുക്കളും അവരുടെ കയ്യിൽ ഇപ്പോഴുമുണ്ട്... എന്നാൽ അതുമാത്രമല്ല ആസമയത് അങ്ങനെ അത് നടന്നിരുന്നുവെങ്കിൽ ആദ്യം അത് തെളിയിക്കേണ്ടത് റഷ്യ തന്നെയാണ് , എന്നാൽ അവരൊന്നും ഇതുവരെ അങ്ങനെ ഒരു കാര്യം തെളിയിച്ചിട്ടുമില്ല...

✍️ - © COPYRIGHT - KAALIKKUPPI

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI