![]() |
| Aliens Are real? What's happening in Area 51? To the mysteries |
നമ്മളിൽ പലർക്കും അറിയുന്ന എന്നാൽ പലരും പലതും വിശ്വസിക്കുന്ന ഒന്നാണ് ഏരിയ ഫിഫ്റ്റി ഓൺ (ariya 51). അമേരിക്കക്ക് കിഴിൽ nevada മരുഭൂമിയിൽ എകദേശം 40കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഒരു ഭാഗമാണ് ഏരിയ ഫിഫ്റ്റി ഒൺ.
U.S ഗവണ്മെന്റ്ന് കീഴിലുള്ള ലോകത്തിലെ ഏറ്റവും നിഗൂഢതകൾ നിറഞ്ഞതും തന്ത്രപ്രദനവുമായിട്ടുള്ള ഈ പ്രദേശത്തേക്ക് സാദാരണക്കാർക്ക് പ്രവേശനം സദ്യമല്ല!എന്തിനേറെപറയുന്നു... അമേരിക്കൻ പ്രസിഡന്റ്‌ന് പോലും ഇവിടേക്ക് പ്രത്യേക പെർമിഷനില്ലാതെ പ്രവേശിക്കാൻ കഴിയില്ല. അത്രയും സുരക്ഷയോട് കൂടി സൂക്ഷിക്കുന്ന ഒരു പ്രദേശം തന്നെയാണ് ഇവ.
അപ്പോൾ പിന്നെ ഇവിടെ എന്താണ് നടക്കുന്നത്? ആരാണ് ഇവിടെ ഉള്ളത്...? ഇവിടെ ജോലി ചെയ്യുന്ന സൈന്യവും, ശാസ്ത്രജ്ഞരും മാത്രമാണ് ഇവിടെയുള്ളത്... U.S ഇതിന് വേണ്ടി ബില്യൺ ഡോളറുകൾ പ്രതിവർഷം ചിലവിടുന്നുണ്ടത്രേ..... ഏകദേശം 1955ൽ ഇവിടെ സൈനിക കേന്ദ്രം U.S തുടങ്ങി എങ്കിലും ഇങ്ങനെ ഒരു സ്ഥലമുള്ളതായി അവർ ഔദ്യോഗികമായി സമ്മതിക്കുന്നത് 2013ൽ. എന്ത് കൊണ്ട് ഇതിനെ തൊട്ടുള്ള വിവരങ്ങൾ അമേരിക്ക പുറത്ത് വിടുന്നില്ല? ഈ പ്രദേശത്ത് പല തവണകളിലായി ഇന്നുവരെ കണ്ടിട്ടില്ലാത്ത വിമാനങ്ങൾ ആളുകൾ കണ്ടിരുന്നുവത്രേ.. അത് പറക്കും തളികകൾ ആണെന്നും ചിലർ വിശ്വസിക്കുന്നു. ഇവിടെ അമേരിക്ക അന്യഗ്രഹ ജീവികളെ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്നും, അവകളെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ചിലർ പറയുന്നു.. !☠️ ഇതിനെല്ലാം ചില തെളിവുകളും അവർ നിരത്തുന്നു.... !
അന്യഗ്രഹ ജീവികൾ പലപ്പോഴും ഇവിടെ വരാറുണ്ടെന്നും,👻 അവകളുടെ രഹസ്യ ഇടമാണ് ഇതെന്നും വിശ്വസിക്കുന്നവരും അത്ര കുറവല്ല.
ഏകദേശം അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുധം നടക്കുന്ന കാലത്ത് ടെക്നോളജിയുടെ കാര്യത്തിൽ തങ്ങളാണ് വലിയവർ എന്ന് കാണിക്കാൻ വേണ്ടി പരസ്പരം പല തരത്തിലുള്ള പരീക്ഷണങ്ങളും ആക്കാലത്തു നടത്തി വരാറുണ്ടായിരുന്നു... ആക്കാലത് അമേരിക്കയുടെ വിമാനങ്ങൾ റഷ്യക്ക് മുകളിലൂടെ താഴ്ന്നു പറക്കുമ്പോൾ അവയെ വെടിവച്ചിടുന്നതും പതിവാണ്..
ഇങ്ങനെ വന്നപ്പോൾ ഏറ്റവും ഉയരത്തിലൂടെ പറക്കുവാൻ കഴിയുന്ന വിമാനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷയത്തോട് കൂടിയാണ് ഏരിയ ഫിഫ്റ്റി ഒൺൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇങ്ങനെ നിർമിച്ച വിമാനങ്ങൾക്ക് പ്രത്യേക രൂപവുമായിരുന്നു അത് കൊണ്ട് തന്നെ ഇത് കണ്ടാൽ ഒരു അന്യഗ്രഹ പേടകമാണെന്ന് ആരും വിശ്വസിക്കാതിരിക്കില്ല..
ഇങ്ങനെയുള്ള രഹസ്യ മിസൈലുകളും, വിമാനങ്ങളും, ന്യുക്ലിയർ ബോമ്പുകളും പരീക്ഷിക്കാൻ വേണ്ടിയാണ് ഏരിയ ഫിഫ്റ്റി ഒൺ എന്നും അത് കൊണ്ടാണ് ഇവിടേക്ക് ആർക്കും പ്രവേശനമില്ലാതതെന്നും പറയപ്പെടുന്നു.
എന്നാൽ ഈ കാലഘട്ടത്തിൽ തന്നെയാണ് റഷ്യ ആദ്യമായി ഭാഹിരകാശത്തിൽ മനുഷ്യനെ എത്തിക്കുന്നത്. ഇതിനപ്പുറം ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്ന് അന്ന് അമേരിക്ക പറയുകയും അങ്ങനെ അവർ എത്തിക്കുകയുമുണ്ടായി.
എന്നാൽ ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും 1988ന് ശേഷം എന്തുകൊണ്ട് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയില്ല...? അമേരിക്ക ചന്ദ്രനിൽ മനുഷ്യനെ ഇറക്കീട്ടില്ലെന്നും ഒരു സെറ്റ് ഇട്ട ശേഷം ഏരിയ 51ൽ ഷൂട്ട് ചെയ്തതാണ് ഇതെന്നും പറയപ്പെടുന്നു.. ഇതിനും വിശ്വാസയോഗ്യമായ തെളിവുകളേറെ.
അപ്പോൾ അതിനെ ലോകത്തിന് മുൻപിൽ മറക്കുവാനാണ് ഏരിയ ഫിഫ്റ്റി ഒൺലെ ഒരു നീക്കവും അമേരിക്ക പുറത്തുവിടാത്തദത്രെ....ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളല്ലാതെ ഏരിയ ഫിഫ്റ്റി ഒൺ നെ കുറിച്ചുള്ള യാതൊന്നും നമുക്ക് നേരിൽ കാണുക സാധ്യമല്ല.
എന്ത് തന്നെയായാലും വരും കാലങ്ങളിൽ ഏരിയ 51മായി ബന്ധപ്പെട്ടുള്ള ചുരുളുകൾ അഴിയുമെന്ന് തന്നെ നമുക്ക് വിഷ്വസിക്കാം...
✍️ - © COPYRIGHT - KAALIKKUPPI

2 Comments
Thanks for your sprt😍😍
DeleteReaders should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI