സ്റ്റീഫൻ ഹോക്കിങ്ന്റെ ചില സുപ്രധാന പ്രവചനങ്ങൾ...

Some important predictions by Stephen Hawking ...


സ്റ്റീഫൻ ഹോക്കിങ്ന്റെ ചില സുപ്രധാന പ്രവചനങ്ങൾ...

അടുത്ത വർഷങ്ങളിലായി ലോകത് നടക്കാൻ പോകുന്ന പ്രധാന സംഭവങ്ങൾ... ഞാൻ പറയുന്നതല്ല 

അതെ ആൽബെർട്ടീൻസ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ബുദ്ദിമാൻ.. സ്റ്റീഫൻ ഹോക്കിങ് വില്ലിയം.

മോട്ടോർ ഡുറാന് എന്നാ അപൂർവ അസുഖം ബാധിച്ച ഹോക്കിങ്.. ലോകത്തിന് വേണ്ടി പ്രവചിച്ചത് കേട്ടാൽ നിങ്ങളൊക്കെ ഒന്ന് ഞെട്ടുന്നതായിരിക്കും. അസുഖം ബാധിച്ച ശേഷം അഞ വർഷത്തിനുള്ളിൽ മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഇദ്ദേഹം തനിക്ക് നേരെ എറിഞ്ഞ വിധിയെ തോൽപിച്ച മുന്നേറുക തന്നെ ചെയ്തു..


പൂർണമായും ആർറ്റിഫിഷിയേൽ ഇന്റെലിജെൻസ്ന്റെ സഹായത്തോടെ മനുഷ്യൻ പഠിക്കുകയും അന്നേവരെ പഠിക്കാത്ത പുതിയ പുതിയ കാര്യങ്ങൾ പഠിക്കുക മാത്രമല്ലായിരുന്നു ഹോക്കിങ് ചെയ്തത്. അവ ഏതൊരു സാദാരണകാരനും മനസിലാകുന്ന രീതിയിൽ പറഞ് കൊടുക്കുകയും ചെയ്തു...


അദ്ദേഹം തന്റെ മരണത്തിന്റെ ഏകദേശം ആഴ്ചകൾക്ക് മുൻപ് ചെയ്ത വർക്കായ A SMOOTH EXIT FROM EXTERNAL എന്നതിലൂടെ അദ്ദേഹം ഈ ലോകം വൈകാതെ തന്നെ നശിക്കും എന്ന പറഞ്ഞരുന്നു... ഈ കാലഘട്ടത്തിൽ അതിനുള്ള സാധ്യതകൾ നിങ്ങൾക്ക് ഒന്ന് ആലോചിക്കാവുന്നതാണ്.

അതോടൊപ്പം മനുഷ്യൻ ഇന്ന് തന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ഉപയോഗിക്കുന്ന ആർറ്റിഫിഷിയേൽ ഇന്റലിജന്റ് റോബോട്ടുകൾ വൈകാതെ മനുഷ്യനെ മൂലയിലിരുത്തുകയും അവകൾ ഭരണം കയ്യിലാക്കുകയും ചെയ്യും, അതായത് ഇന്ന് അവകളെ മനുഷ്യനാണ് രൂപകൽപന ചെയ്യുന്നത് എങ്കിൽ വൈകാതെ അവകൾ തന്നെ പുതിയ റോബോർട്ടുകളെ ഡിസൈൻ ചെയ്യുവാൻ തുടങ്ങും... 

ഇത് നമുക്ക് വിശ്വസിക്കാൻ എളുപ്പമാണ് കാരണം , മനുഷ്യനെ പോലെ തന്നെ ബുദിയും ഏകദേശ സ്വഭാവവുമുള്ള ഇവകൾ വര്ധിച്ചുവരുമ്പോൾ ഇവകൾ തന്നെ മനുഷ്യനെ നിയന്ത്രിക്കാൻ തുടങ്ങുമെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട.. ഇതും വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിൽ ഇന്ന് ലോകത്തെ ഞെട്ടിച്ച കൊണ്ടിരിക്കുന്ന റോബോർറ്റുകളിൽ ഒന്നായ സോഫിയയേ കുറിച്ച ഇൻറർനെറ്റിൽ ഒന്ന് പരതിയാൽ മനസിലാകും... 

എന്നാൽ ഇത് പറയുന്ന അദീഹം പഠിക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം ആർറ്റിഫിഷിയേൽ ഇന്റലിജന്റ്ന്റെ സഹായത്താലായിരുന്നു. അദ്ദേഹം അവയെപ്പോലും പൂർണമായും വിശ്വസിച്ചിരുന്നില്ല.


മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമ്പോൾ ആൻ ഉപയോഗിക്കുക തോക്കുകളോ സാദാ വെടിയുണ്ടകളോ ആയിരിക്കില്ല... ന്യൂക്ലിയർ ബോമ്പുകളായിരിക്കുമെന്നതാണ് മറ്റൊരു പ്രവചനം. അതോടൊപ്പം മനുഷ്യൻ എന്നല്ല ഭൂമിയിലെ  സർവ ചരാചരങ്ങളും നശിക്കും...

വെറും അറുനൂറ് വർഷത്തിനുള്ളിൽ ഭൂമി ഒരു തീഗോളമാകുമെന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ നമുക്ക് കാണാം..


അതോടൊപ്പം മനുഷ്യൻ ഏകദെശം 100 വർഷത്തിനുള്ളിൽ തന്നെ ഒരു പുതിയ ഗ്രഹത്തിൽ താമസമാരംഭിക്കും.. ഇനി ഇതിനെ കുറിച്ച പറയുകയാണെങ്കിൽ ഇത് 2050 ഓഡി സാധ്യമാകുമെന്നാണ് ഇലോൻമസ്ക്ക് പറയുന്നത്.. ഇലോൻമസ്ക്ക് പറഞ്ഞതനുസരിച് മനുഷ്യൻ 2050 ആകുമ്പോയേക്കും ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കും... അതിനുള്ള എല്ലാ സൗകര്യവും അവിടെ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും നാസ ഇതിനകം തുടങ്ങികഴിഞ്ഞു.

മറ്റൊന്നാണ് മഹാമാരികൾ ... ഈ കൊറോണ വരുന്നതിന് തൊട്ട് മുൻപേ അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരുന്നു എന്നാൽ അദ്ദേഹം അതിന് മുൻപ് തന്നെ പറഞ്ഞിരുന്നു ലോകത് വലിയവലിയ മഹാമാരികൾ വരാൻ പോകുന്നുണ്ടെന്ന്.


 മറ്റൊന്ന് എനിക്കുപോലും വിശ്വസിക്കാൻ പ്രയാസമുള്ളതാണ്...

ഒരു വല്യ സ്പോടനത്തിലൂടെയാണ് ലോകം അതായത് നാം നിലനിൽക്കുന്ന നമ്മുടെ ഭൂമിയും മാറ്റ് ഗ്രഹങ്ങളുമടങ്ങുന്ന ഈ milky way ഉണ്ടായതെന്നാണല്ലോ പറയുന്നത്... എന്നാൽ അദ്ദേഹം പറയുന്നത് ഇപ്രകാരം ഒരു സ്‌ഫുടണം മാത്രമല്ല ലോകത് നടന്നിട്ടുള്ളത് അത്തരത്തിൽ ധാരാളം നടന്നിട്ടുണ്ട്...അവയിലെല്ലാം നമ്മുടെ ഈ ഒരു ഗ്ലേസ്യ് യെപ്പോലെ മറ്റനേകം ഗ്ലേസ്യ്ക്കലും രൂപപ്പെട്ടിട്ടുണ്ടത്രെ...

എന്നാൽ കാര്യം അവിടെയുമല്ല, അതിൽ പലതിലും ജീവനുണ്ട്. അതെ അന്യഗ്രഹ ജീവികൾ... അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് അദ്ദേഹം തീർച്ചയായും വിശ്വസിച്ചു. അവകൾ ഒരിക്കൽ ഭൂമിയിൽ എത്തുമെന്നും പിന്നീട് അവകൾ മനുഷ്യനെ അവരുടെ പരീക്ഷണ വസ്തുക്കളാക്കുമെന്നും അദ്ദേഹം പറഞ്ഞു...


എന്നാൽ എല്ലാം ഹോക്കിങ് തന്നെയാണ് പറഞ്ഞതെങ്കിലും ഇവകളൊന്നും നടക്കാതിരിക്കട്ടെ എന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു..

ഈ ഒരു കാലഘട്ടം വച്ച അവകൾ എത്രത്തോളം നടക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിക്കുക... പലതും നടക്കാനുള്ള വാതിലുകൾ യെപ്പോയെ ലോകത് തുറന്ന് കഴിഞ്ഞു.. ഇനി നമുക്ക് ചെയ്യാനാകുക ആ വാതിലിലൂടെ ഒന്നും പ്രവേശിക്കാതെ ശ്രദിക്കലാണ്. എന്ത് തന്നെ ആയാലും എന്തിനും ഒരന്ത്യം കാണും..

✍️ - © COPYRIGHT - KAALIKKUPPI

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI